anticipation – Kakkapoovu https://kakkapoovu.com my life in words Mon, 19 Aug 2024 01:49:41 +0000 en-GB hourly 1 https://wordpress.org/?v=6.6.1 പ്രതീക്ഷയിൽ https://kakkapoovu.com/2024/08/19/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b5%bd/ https://kakkapoovu.com/2024/08/19/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b5%bd/#respond Mon, 19 Aug 2024 01:45:23 +0000 https://kakkapoovu.com/?p=1552 കൊഴിഞ്ഞു വീണ

ഓരോ പൂവിതളിനും ഉണ്ടാവാം

ലഭിക്കാതെ പോയ ഒരു

ചുംബനത്തിൻ്റെ കഥ

അവൻ ഇന്ന് വന്നേക്കാം

എന്നാശയിൽ

പക്ഷേ

നിയതി കാറ്റിൻ്റെ രൂപത്തിൽ

ആഞ്ഞു വീശ്യടിച്ചു

ചിറകറ്റ പൂമ്പാറ്റ അതാ അവിടെയാ മണ്ണിൽ

ഞാനിവിടെയും

അടുത്ത ജന്മത്തിലെങ്കിലും

കാണാമെന്ന പ്രതീക്ഷയിൽ

]]>
https://kakkapoovu.com/2024/08/19/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b5%bd/feed/ 0